ശ്രീലങ്കയിലെ ചാവേറാക്രമണത്തിന് പിന്നിൽ നാഷണൽ തൗഹീദ് ജമാഅത്ത്; സ്ഥിരീകരണവുമായി സർക്കാർ

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ 290 പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടന പരമ്പരകൾക്ക് പിന്നിൽ നാഷണൽ തൗഹീദ് ജമാഅത്ത്( എൻ ടി ജെ) എന്ന ഭീകര സംഘടനയാണെന്ന് ശ്രീലങ്കൻ സർക്കാർ. ഏഴ് ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് സർക്കാർ അറിയിച്ചു.

ക്രൈസ്തവ വിശ്വാസികളെയും വിദേശികളെയും ലക്ഷ്യമിട്ടാണ് എൻ ടി ജെ സ്‌ഫോടനം നടത്തിയത്. 290 പേർ ആകെ കൊല്ലപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *