അഫ്ഗാൻ പ്രസിഡന്റ് പങ്കെടുത്ത റാലിക്കിടെ ചാവേറാക്രമണം; 26 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഘനി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേറാക്രമണം. 26 പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. 32 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

പർവാൻ പ്രവിശ്യയിലെ ചരിക്കാറിലാണ് ആക്രമണം നടന്നത്. സമ്മേളനം നടക്കുന്ന സ്ഥലത്തെ കവാടത്തിന് സമീപത്ത് വെച്ച് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സെപ്റ്റംബർ 28നാണ് അഫ്ഗാനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *