ശ്രീലങ്കയിൽ വീണ്ടും ചാവേറാക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്

ശ്രീലങ്കയിൽ വീണ്ടും ചാവേറാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്. കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരകൾക്ക് ശേഷം വീണ്ടും തീവ്രവാദ ആക്രമണങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

അഞ്ചിടങ്ങളിൽ ആക്രമണം നടക്കാനിടയുണ്ടെന്നും ഞായറാഴ്ചയോ തിങ്കളാഴ്ചയോ ആയിരിക്കും ആക്രമണമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *