യു എസിൽ സൂപ്പർ മാർക്കറ്റിൽ വെടിവെപ്പ്; ഒരു സ്ത്രീ കൊല്ലപ്പെട്ടു

  • 7
    Shares

യു എസിൽ ലോസാഞ്ചലസിലെ സൂപ്പർ മാർക്കറ്റിലുണ്ടായ വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. സിൽവർ ലേക്ക് ഏരിയയിലെ ട്രേഡർ ജോ സൂപ്പർ മാർക്കറ്റിലാണ് വെടിവെപ്പുണ്ടായത്

സൂപ്പർ മാർക്കറ്റിലേക്ക് ഓടിക്കയറിയ യുവാവ് നിരവധി പേരെ ബന്ദിയാക്കുകയായിരുന്നു. ഇതിൽ ഒരാളെയാണ് വെടിവെച്ച് കൊന്നത്. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ പോലീസ് ഇയാളെ പിടികൂടി.

തന്റെ മുത്തശ്ശിയെയും വനിതാ സുഹൃത്തിനെയും വെടിവെച്ച് വീഴ്ത്തിയ ശേഷമാണ് ഇയാൾ സൂപ്പർ മാർക്കറ്റിലേക്ക് വന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *