ഇമ്രാൻ അത്ര മഹാമനസ്‌കനെങ്കിൽ മസൂദ് അസറിനെ ഇന്ത്യക്ക് വിട്ടുനൽകണമെന്ന് സുഷമാ സ്വരാജ്

Loading...
  • 11
    Shares

ഭീകരരെ ആക്രമിക്കുമ്പോൾ പാക്കിസ്ഥാന് പൊള്ളുന്നത് എന്തിനാണെന്നും സുഷമാ സ്വരാജ്. ജെയ്‌ഷെ മുഹമ്മദിനെ ഇന്ത്യ ആക്രമിച്ചപ്പോൾ പാക്കിസ്ഥാൻ തിരിച്ചടി നൽകുന്നത് എന്തിനാണ്. നിങ്ങളുടെ മണ്ണിൽ ജെയ്‌ഷെ മുഹമ്മദിനെ വളരാൻ അനുവദിക്കുക മാത്രമല്ല, നിങ്ങൾ അവർക്ക് ഫണ്ട് നൽകുകയും ചെയ്യുന്നുവെന്ന് സുഷമ കുറ്റപ്പെടുത്തി

പാക് പ്രധാനമന്ത്രി മികച്ച ഭരണാധികാരിയാണെന്ന് പലരും പറയുന്നു. അത്രയ്ക്കും ഉദാര മനസ്‌കനാണെങ്കിൽ അദ്ദേഹം മസൂദ് അസറിനെ ഇന്ത്യക്ക് വിട്ടുതരണം. അദ്ദേഹത്തിന്റെ മഹാമനസ്‌കത ഞങ്ങളും കൂടി കാണട്ടെയെന്നും സുഷമാ സ്വരാജ് പറഞ്ഞു.

ഇനി തീവ്രവാദത്തെ കുറിച്ച് സംസാരിക്കാനില്ല. തീവ്രവാദത്തിനെതിരെ നടപടിയാണ് എടുക്കാൻ പോകുന്നത്. പാക്കിസ്ഥാൻ തീവ്രവാദത്തെ വേരോടെ അറുത്ത് മാറ്റുന്നവോ അന്നു മുതൽ പാക്കിസ്ഥാനുമായുള്ള ബന്ധം ഇന്ത്യ പുന:സ്ഥാപിക്കുമെന്നും സുഷമ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *