തായ്‌ലാൻഡിൽ വെടിവെപ്പ്; ഇന്ത്യക്കാരി അടക്കം രണ്ട് വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടു

  • 4
    Shares

തായ്‌ലാൻഡിൽ നടന്ന വെടിവെപ്പിൽ രണ്ട് വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടു. ഇതിലൊരാൾ ഇന്ത്യക്കാരിയാണ്. ഗാക്രേജർ ധീരജാണ് കൊല്ലപ്പെട്ട ഇന്ത്യക്കാരി. അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റു

വിനോദസഞ്ചാരത്തിനെത്തിയ സംഘം ഭക്ഷണം കഴിച്ച ശേഷം ബസിൽ കയറാൻ പോകുന്നതിനിടെയാണ് തൊട്ടടുത്തുള്ള സ്‌നൂക്കർ ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങിയ യുവാക്കളുടെ സംഘം ചേരിതിരിഞ്ഞ് വെടിയുതിർത്തത്. എകെ 47 തോക്കുപയോഗിച്ചായിരുന്നു വെടിവെപ്പ്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *