അഫ്ഗാനിൽ 126 സൈനികർ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം താലിബാൻ തീവ്രവാദികൾ ഏറ്റെടുത്തു

  • 7
    Shares

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബുളിലെ സൈനിക കേന്ദ്രത്തിലും പോലീസ് പരിശീലന കേന്ദ്രത്തിലും നടന്ന ഭീകരാക്രമണത്തിൽ 126 സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ തീവ്രവാദികൾ ഏറ്റെടുത്തു.

കാബുളിൽ നിന്ന് 44 കിലോമീറ്റർ അകലെയുള്ള മൈതാൻ ഷഹ്‌റിലാണ് ആക്രമണം നടന്നത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *