താലിബാന്റെ ഗോഡ് ഫാദർ മുല്ല സമി ഉൾ ഹഖ് പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു

  • 4
    Shares

താലിബാന്റെ ഗോഡ് ഫാദർ എന്നറിയപ്പെടുന്ന തീവ്രവാദി മുല്ല സമി ഉൾ ഹഖ് പാക്കിസ്ഥാനിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു. 82 വയസ്സുള്ള ഹഖിന്റെ വീട്ടിലേക്ക് എത്തിയ സംഘം ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ മേഖലകളിലെ തീവ്രവാദികൾക്കും മതസംബന്ധമായ ക്ലാസുകൾ എടുത്ത് നൽകിയിരുന്നത് ഇയാളായിരുന്നു

താലിബാൻ സ്ഥാപകനായ മുല്ല ഉമർ ഹഖിന്റെ ശിഷ്യനാണ്. താലിബാന്റെ മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഇയാൾ. പാക്കിസ്ഥാനിലെ വലതുപക്ഷ പാർട്ടിയായ ജാമിയത്ത് ഉലമ ഇ ഇസ്സാം സമി എന്ന പാർട്ടിയുടെ നേതാവുമാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *