കോംഗോയിൽ ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു; 50 പേർ മരിച്ചു

Loading...
  • 8
    Shares

കോംഗോയിൽ ടാങ്കർ ലോറി അപകടത്തിൽപ്പെട്ട് 50 പേർ വെന്തുമരിച്ചു. നൂറിലധികം പേർക്ക് പരുക്കേറ്റു. ഇന്ധനവുമായി പോയ ലോറി അപകടത്തെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

തലസ്ഥാനമായ കിൻഷാസയിൽ നിന്നും 130 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. 2010ൽ സമാനമായ ടാങ്കർ ലോറി അപകടത്തിൽ 230 പേരാണ് മരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *