ടാൻസാനിയയിൽ ബോട്ടു മറിഞ്ഞ് മരിച്ചവരുടെ എണ്ണം നൂറ് കടന്നു

  • 6
    Shares

ടാൻസാനിയയിൽ കടത്തുബോട്ട് മറിഞ്ഞു മരിച്ചവരുടെ എണ്ണം നൂറ് കടന്നു. വിക്ടോറിയ തടാകത്തിലാണ് അപകടം നടന്നത്. വ്യാഴാഴ്ചയാണ് അപകടം നടന്നത്. അപകടം നടന്നതിന് പിന്നാലെ 37 പേരെ ബോട്ടിൽ നിന്നും രക്ഷപ്പെടുത്തിയിരുന്നു

നൂറുകണക്കിനാളുകളെ അധനികൃതമായി കുത്തിനിറച്ചു യാത്ര ചെയ്ത കടത്തുബോട്ടാണ് അപകടത്തിൽപ്പെട്ടത്. മരണസംഖ്യ ഇനിയുമുയർന്നേക്കാമെന്നാണ് സംശയം

Leave a Reply

Your email address will not be published. Required fields are marked *