ഭീകരാക്രമണം: പാക്കിസ്ഥാന് കനത്ത മുന്നറിയിപ്പുമായി ഇറാൻ; കനത്ത വില നൽകേണ്ടി വരും

Loading...
  • 42
    Shares

പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇറാൻ. ബുധാനാഴ്ച ടെഹ്‌റാനിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് ഇറാൻ ആരോപിക്കുന്നു. പാക്കിസ്ഥാൻ കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയും ഇറാനും ഹീനമായ തീവ്രവാദ ആക്രമണങ്ങൾ നേരിട്ടു. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയിൽ മേഖലയിലെ തീവ്രവാദത്തെ എതിരിടാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചുവെന്ന് ഇറാവൻ വിദേശകാര്യ സഹമന്ത്രി സയ്യിദ് അബ്ബാസ് അഗ്രാച്ചി ട്വീറ്റ് ചെയ്തു.

ഫെബ്രുവരി 13നാണ് ഇറാനിൽ സ്‌ഫോടനം നടന്നത്. 27 റവല്യൂഷണറി ഗാർഡ് പോലീസുകാർ കൊല്ലപ്പെടുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഫെബ്രുവരി 14നാണ് പുൽവാമയിൽ 39 സി ആർ പി എഫ് ജവാൻമാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *