ഇനിയൊരു ഭീകരാക്രമണമുണ്ടായിൽ സ്ഥിതി വഷളാകും: പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

  • 17
    Shares

ഇന്ത്യക്കെതിരെ ഇനിയൊരു ഭീകരാക്രമണമുണ്ടായാൽ സ്ഥിതിഗതികൾ വഷളാകുമെന്ന് പാക്കിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ ത്വയിബ തുടങ്ങിയ ഭീകരസംഘടനകൾക്കെതിരെ പാക്കിസ്ഥാൻ ശക്തമായ നടപടി സ്വീകരിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അതുവഴി സംഘർഷമില്ലാതാക്കാമെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു

ഇനിയുമൊരു ഭീകരാക്രമണം ഇന്ത്യക്ക് നേരെയുണ്ടായാൽ അത് പാക്കിസ്ഥാ് വളരെ ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഇരു രാജ്യങ്ങൾക്കും അത് ദോഷകരമാകും. മേഖലയിൽ വീണ്ടും സംഘർഷത്തിന് കാരണമാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *