അമേരിക്കയിലെ ടെക്‌സാസിൽ വെടിവെപ്പ്; 20 പേർ കൊല്ലപ്പെട്ടു, 21കാരൻ അറസ്റ്റിൽ

അമേരിക്കയിലെ ടെക്‌സാസിൽ വാൾമാർട്ട് സ്‌റ്റോറിൽ 21കാരൻ നടത്തിയ വെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ടു. 25ലേറെ പേർക്ക് പരുക്കേറ്റു. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30ഓടെയായിരുന്നു സംഭവം

അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌റ്റോറിലേക്ക് എത്തിയ അക്രമി ഇടതടവില്ലാതെ വെടിയുതിർക്കുകയായിരുന്നു. കൺമുന്നിൽ കണ്ടവരെയെല്ലാം ഇയാൾ വെടിവെച്ച് വീഴ്ത്തി. രണ്ട് വയസ്സുള്ള കുട്ടി മുതൽ 80കാരൻ വരെ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *