പതിനൊന്നാമത്തെ കുട്ടിയും പുറത്തെത്തി; ഇനി ബാക്കിയുള്ളത് രണ്ട് പേർ മാത്രം

Loading...
  • 33
    Shares

വടക്കൻ തായ്‌ലാൻഡിലെ താം ലവാണ്ട് നാം ഗുഹയിൽ കുടുങ്ങിയ കുട്ടികളിൽ പതിനൊന്നാമത്തെ ആളെയും പുറത്തെത്തിച്ചു. ഇനി ഗുഹയിൽ ബാക്കിയുള്ളത് ഒരു കുട്ടിയും പരിശീലകനുമാണ്. ഇവരും ഉടനെ പുറത്തെത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എട്ട് പേരെ രക്ഷാപ്രവർത്തകർ പുറത്ത് എത്തിച്ചിരുന്നു.

കാലാവസ്ഥ അനുകൂലമായതിനാൽ ഇന്ന് രാവിലെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എങ്കിലും ഗുഹയ്ക്കുള്ളിൽ അടിയൊഴുക്ക് ശക്തമായത് വെല്ലുവിളിയാകുന്നുണ്ട്. പുറത്ത് എത്തിച്ച കുട്ടികൾക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കുട്ടികളുടെ മാനസിക നിലയും തൃപ്തികരമാണ്. ഒരാഴ്ച നിരീക്ഷണത്തിൽ തുടർന്നതിന് ശേഷമാകും കുട്ടികളെ വീട്ടുകാർക്കൊപ്പം വിടുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *