കനത്ത മഴയെയും അവഗണിച്ച് രക്ഷാപ്രവർത്തനം; നാല് കുട്ടികളെ കൂടി പുറത്തെത്തിച്ചു

Loading...
  • 113
    Shares

തായ്‌ലാൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം ഇന്നും തുടരുന്നു. ഇന്ന് നാല് കുട്ടികളെ രക്ഷപ്പെടുത്തി ഗുഹയ്ക്ക് പുറത്തേക്ക് എത്തിച്ചു. ഇതോടെ രക്ഷപ്പെടുത്തിയ കുട്ടികളുടെ എണ്ണം എട്ടായി. രക്ഷപ്പെടുത്തിയ കുട്ടികളെ ആശുപത്രികളിലേക്ക് മാറ്റുകയാണ്

ഇന്ന് നാല് പേരെ കൂടി പുറത്തെത്തിച്ചതോടെ ഇനി ബാക്കിയുള്ളത് കോച്ച് അടക്കം അഞ്ച് പേരാണ്. ഇന്ന് പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് രണ്ടാം ഘട്ട രക്ഷാപ്രവർത്തനം ആരംഭിച്ചത്. കനത്ത മഴ രക്ഷാ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്നുണ്ട്. എന്നാൽ മഴയെയും അവഗണിച്ച് രക്ഷാപ്രവർത്തനം തുടരാൻ ദൗത്യസംഘം തീരുമാനിക്കുകയായിരുന്നു

എല്ലാവരെയും പുറത്തെത്തിക്കാൻ 20 മണിക്കൂർ എങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. രാത്രിയിൽ കനത്ത മഴ പെയ്തതോടെ ഗുഹയിലെ ജലനിരപ്പ് ഉയർന്നതാണ് രണ്ടാം ഘട്ട രക്ഷപ്രവർത്തനം ആരംഭിക്കാൻ വൈകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *