ബോഡിഗാർഡിൽ നിന്ന് രാജ്ഞി പദവിയിലേക്ക്; സുരക്ഷാ ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത് തായ്‌ലാൻഡ് രാജാവ്

ഔദ്യോഗിക സ്ഥാനാരോഹണത്തിന് തൊട്ടുമുമ്പ് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത് ലോകത്തെ ഞെട്ടിച്ച് തായ്‌ലാൻഡ് രാജ് മഹാ വജ്ര ലോംഗ്‌കോൺ. സുരക്ഷാ ഗാർഡുകളുടെ ചുമതലയുള്ള സുതിദ തിദ്‌ജെയെയാണ് രാജാവ് വിവാഹം ചെയ്തത്. സുതിദയെ രാജ്ഞിയായും രാജാവ് പ്രഖ്യാപിച്ചു

റോയൽ ഗസറ്റിലെ അപ്രതീക്ഷിത പ്രഖ്യാപനം കണ്ട് രാജ്യത്തെ ജനങ്ങളും അമ്പരന്നു. തൊട്ടുപിന്നാലെ വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങൾ റോയൽ ന്യൂസ് സെഗ്മന്റിലും തായ് വാർത്താ ചാനലുകളിലും സംപ്രേഷണം ചെയ്തു.

66കാരനായ വജ്രലോംഗ്‌കോൺ 2016ൽ പിതാവിന്റെ മരണത്തോടെയാണ് അധികാരം ഏറ്റെടുക്കുന്നത്. എന്നാൽ ഔദ്യോഗികമായി സ്ഥാനാരോഹണം ഇപ്പോഴാണ് നടക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *