മെക്‌സിക്കോയിൽ യാത്രാവിമാനം തകർന്നുവീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Loading...
  • 15
    Shares

മെക്‌സിക്കോയിലെ ഡുറംഗോയിൽ യാത്രാവിമാനം തകർന്നുവീണു. 103 യാത്രക്കാരുമായി പോയ വിമാനമാണ് തകർന്നുവീണത്. യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു.

എയ്‌റോ മെക്‌സിക്കോയുടെ വിമാനമാണ് തകർന്നത്. കത്തിക്കൊണ്ടിരുന്ന വിമാനത്തിൽ നിന്നും യാത്രക്കാരെല്ലാം സ്വന്തമായി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. വിമാനം കത്തിയമരുന്നതിന് മുമ്പായി തന്നെ ഇവർക്ക് പുറത്തിറങ്ങാനായി.

പൈലറ്റ് അടക്കം 98 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ പൈലറ്റിന്റെ നില ഗുരുതരമാണ്. ഗുവാഡലുപെ വിക്ടോറിയ വിമാനത്താവളത്തിൽ നിന്ന് മെക്‌സിക്കോ സിറ്റിയിലേക്ക് പോയ എംപയർ ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ശക്തമായ കാറ്റിൽ പെട്ട് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പറന്നുയർന്ന് പത്ത് കിലോമീറ്റർ അകലത്തിലാണ് വിമാനം തകർന്നത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *