ബലം പ്രയോഗിച്ച് ചുംബിച്ചു; ട്രംപിനെതിരെ സഹപ്രവർത്തകയുടെ ഹർജി

Loading...
  • 6
    Shares

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചാരണ വേളയിൽ ഡൊണാൾഡ് ട്രംപ് തന്നെ അനുവാദമില്ലാതെ ചുംബിച്ചെന്ന ആരോപണവുമായി സഹപ്രവർത്തക. 2016ലെ തെരഞ്ഞെടുപ്പ് വേളയിൽ ട്രംപിനൊപ്പം പ്രചാരണ രംഗത്തുണ്ടായിരുന്ന അൽവ ജോൺസന്റേതാണ് പരാതി. ഫ്‌ളോറിഡയിലെ ജില്ലാ കോടതിയിൽ അൽവ ഹർജി നൽകുകയും ചെയ്തു

അൽവയുടെ ആരോപമം അസംബന്ധമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഇത്തരമൊരു സംഭവം നടന്നിട്ടില്ല, വിശ്വസ്തരായ ഒന്നിലധികം സാക്ഷികളുടെ മൊഴിക്ക് വിരുദ്ധമായ ആരോപണമാണിതെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാന്റേഴ്‌സ് പറഞ്ഞു

വാഹനത്തിനുള്ളിൽ വെച്ചാണ് ട്രംപ് തന്നെ ചുംബിച്ചതെന്ന് അൽവ പറയുന്നു. കയ്യിൽ കടന്നുപിടിക്കുകയും ചുംബിക്കുകയുമായിരുന്നു. എതിർത്തെങ്കിലും ട്രംപ് ബലം പ്രയോഗിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *