ഇന്തോനേഷ്യയിൽ ഭൂചലനും സുനാമിയും; 30 പേർ മരിച്ചു

  • 23
    Shares

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ സുനാമിയിൽ 30 പേർ മരിച്ചതായി റിപ്പോർട്ടുകൾ. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയായിരുന്നു സുനാമി തിരമാലകൾ ആഞ്ഞടിച്ചത്. നിരവധി വീടുകൾ ഒഴുകി പോയി. തുടർ ചലനങ്ങൾ 6.7 തീവ്രത രേഖപ്പെടുത്തുകയും ചെയ്തു

മധ്യ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലു, ഡോംഗല എന്നീ നഗരങ്ങളിലാണ് സുനാമി തിരകൾ ആഞ്ഞടിച്ചത്. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. പ്രദേശത്തേക്കുള്ള വാർത്താവിനിമയ ബന്ധം നഷ്ടപ്പെട്ടു. രക്ഷാപ്രവർത്തനം തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *