ഭീകരർക്ക് താവളമൊരുക്കുന്നു; പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം യുഎസ് റദ്ദാക്കി

  • 10
    Shares

പാക്കിസ്ഥാന് നൽകി വരുന്ന 30 കോടി ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. ഭീകരരെ സംരക്ഷിക്കുന്ന നിലപാടാണ് പാക്കിസ്ഥാൻ സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സഖ്യകക്ഷി പിന്തുണ ഫണ്ടെന്ന നിലയിലാണ് അമേരിക്ക ഈ സഹായം നൽകി വന്നിരുന്നത്.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്താനിരിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം നടപടിയെടുത്തത് പാക്കിസ്ഥാന് കടുത്ത ക്ഷീണമുണ്ടാക്കും. ഭീകരർക്ക് താവളമൊരുക്കുന്ന രീതി മാറ്റിയാൽ സഹായം തുടരുമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *