വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്; ലണ്ടനില്‍ നിന്ന് പുറത്താക്കും

  • 34
    Shares

വായ്പാ തട്ടിപ്പ് കേസിൽ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട് ലണ്ടനിൽ അഭയം തേടിയ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുനൽകും. ബ്രിട്ടനിൽ നിന്ന് മല്യയെ പുറത്താക്കാൻ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതി ഉത്തരവിട്ടു. ഇന്ത്യ നൽകിയ അപ്പീലിലാണ് ഉത്തരവ്.

വിജയ് മല്യക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. 9000 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് കോടതി നടപടി. അതേസമയം വിജയ് മല്യക്ക് 14 ദിവസത്തിനുള്ളിൽ മേൽക്കോടതിയെ സമീപിക്കാം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *