വാഷിംഗ്ടണിൽ വെള്ളപ്പൊക്കം; വൈറ്റ് ഹൗസിലും വെള്ളം കയറി

കനത്ത മഴയിൽ അമേരിക്കയിലെ പലയിടത്തും വെള്ളപ്പൊക്കം. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ വാഷിംഗ്ടൺ ഡിസിയിലെ റോഡ് ഗതാഗതം താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിലായി. വൈറ്റ് ഹൗസിലെ പാർക്കിംഗ് ഏരിയയിലും വെള്ളം കയറി

മെട്രോ സ്‌റ്റേഷനുകളിൽ വെള്ളം കയറിയതോടെ യാത്രക്കാർ വലഞ്ഞു. വാഷിംഗ്ടൺ കൂടാതെ മേരിലാൻഡ്, വിർജിനിയ എന്നിവിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *