ഊബറെന്ന് കരുതി കാറിൽ കയറിയ വിദ്യാർഥിനിയെ 14 മണിക്കൂർ പീഡിപ്പിച്ച ശേഷം കൊന്ന് വയലിൽ തള്ളി

  • 43
    Shares

ഊബർ ടാക്‌സിയെന്ന് തെറ്റിദ്ധരിച്ച് കാറിൽ കയറി കോളജ് വിദ്യാർഥിനിയെ പതിനാല് മണിക്കൂറോളം നേരം ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊന്ന് വയലിൽ തള്ളി. അമേരിക്കയിലെ സൗത്ത് കരോലീനയിലാണ് സംഭവം. 21കാരിയായ ഡിഗ്രി വിദ്യാർഥിനി സാമന്തയാണ് കൊല്ലപ്പെട്ടത്. പ്രതി നതാനിയൽ റൗലൻഡിയെന്ന 24കാരെ പോലീസ് അറസ്റ്റ് ചെയ്തു

രാത്രി ഏറെ വൈകിയിട്ടും സാമന്തയെ കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിലൊടുവിലാണ് സമീപത്തെ വയലിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച കൊളംബിയയിലെ ഫൈവ് പോയിന്റ് ബാറിൽ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ച ശേഷം പുലർച്ചെ രണ്ട് മണിയോടെ സാമന്ത ഊബർ ടാക്‌സി ബുക്ക് ചെയ്യുകയായിരുന്നു

നതാനിയലിന്റെ കാർ കണ്ട സാമന്ത ഊബർ ടാക്‌സിയെന്ന് തെറ്റിദ്ധരിച്ച് കൈ നീട്ടുകയും ഇയാൾ കാർ നിർത്തുകയും ചെയ്തു. പിന്നീടാണ് സാമന്തയുടെ മൃതദേഹം കണ്ടെത്തിയത്. നതാനിയൽ കുറ്റം സമ്മതിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *